കേരളത്തിലാകെ 32 രോഗികള്‍, 23 പേര്‍ക്ക് വൈറസ് ബാധിച്ചത് കേരളത്തിന് പുറത്തുനിന്ന്

May 12, 2020, 5:11 PM IST

മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും പ്രവാസികള്‍ എത്തിത്തുടങ്ങുന്ന, കൊവിഡ് പ്രതിരോധത്തിന്റെ പുതിയ ഘട്ടത്തിലാണ് കേരളമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 32 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.