അപേക്ഷിക്കുമ്പോഴെല്ലാം ടിപി കേസ് പ്രതികള്‍ക്ക് പരോള്‍; ഏറ്റവും കൂടുതല്‍ കുഞ്ഞനന്തന്

Nov 4, 2019, 3:17 PM IST

ടി പി ചന്ദ്രശേഖരന്‍ വധത്തിലെ പ്രതികള്‍ക്ക് യഥേഷ്ടം പരോള്‍ ലഭിച്ചുവെന്ന് രേഖകള്‍. 11 പ്രതികള്‍ക്ക് പരോള്‍ നല്‍കിയതിന്റെ കണക്ക് മുഖ്യമന്ത്രിയാണ് നിയമസഭയെ അറിയിച്ചത്. അപേക്ഷിക്കുമ്പോഴെല്ലാം പരോളും അടിയന്തര പരോളും പ്രതികള്‍ക്ക് നല്‍കിയിരുന്നു.