ടിപി ചന്ദ്രശേഖരന്‍ ഭവന്‍ ഉദ്ഘാടനം ഇന്ന്: കാനം രാജേന്ദ്രന്‍ പങ്കെടുക്കില്ല

Jan 2, 2020, 11:23 AM IST

കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ടിപി ചന്ദ്രശേഖരന്‍ ഭവന്‍ ആര്‍എംപി ദേശീയ സെക്രട്ടറി ഉദ്ഘാടനം ചെയ്യും. കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും പങ്കെടുക്കാത്തത് സിപിഎമ്മിന്റെ എതിര്‍പ്പ് മൂലമാണെന്ന് ആര്‍എംപി പറയുന്നു.