കൊവിഡ് ഉയരുന്നു;ജൂലൈ ആറ് വരെ പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

Jun 29, 2020, 6:34 PM IST

കൊവിഡ് വ്യാപകമായ ഇടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ബാങ്ക് ജിവനക്കാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ലക്ഷണം ഇല്ലെങ്കിലും കൊവിഡ് പരിശോധന നടത്തും. കേസുകളുടെ എണ്ണം കൂടുകയാണെങ്കില്‍ നേരിടാനുള്ള പദ്ധതി തയ്യാറാക്കിയതായി മുഖ്യമന്ത്രി