അഞ്ച് വീടുകള്‍ക്ക് പ്രത്യേക പൊലീസ് ബൈക്ക് പട്രോളിംഗും ഡ്രോണും, കടുത്ത നിയന്ത്രണം

Apr 11, 2020, 12:19 PM IST

കാസര്‍കോട് തളങ്കര,ചൂരി,നെല്ലിക്കുന്ന്,കളനാട് പ്രദേശങ്ങളില്‍ ഇന്നുമുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. അഞ്ച് വീടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് പട്രോളിംഗ് നടത്തും.