തലസ്ഥാനത്ത് ആശങ്ക; കൊവിഡ് തീവ്രവ്യാപനത്തിന് സാധ്യതയെന്ന് കളക്ടര്‍

Aug 25, 2020, 5:09 PM IST

തിരുവനന്തപുരത്ത് കൊവിഡ് തീവ്ര വ്യാപനത്തിന് സാധ്യതയെന്ന് കളക്ടര്‍. അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ രോഗികളുടെ എണ്ണം കുത്തനെ കൂടാന്‍ സാധ്യതയുണ്ട്. പ്രതിരോധം ശക്തമാക്കണമെന്നും കളക്ടര്‍ പറഞ്ഞു.