16 കോടി പിടിച്ചു; 9 കോടി ഹാജരാക്കി; 7 കോടി രൂപ തട്ടിയെടുത്ത പൊലീസുകാർ അറസ്റ്റിൽ

Apr 30, 2019, 7:01 PM IST

പഞ്ചാബ് പൊലീസിലെ രണ്ട് എഎസ്‌ഐമാർ കൊച്ചിയിൽ അറസ്റ്റിൽ. ഫാദർ ആന്റണി മാടശ്ശേരിയുടെ പക്കൽ നിന്ന്  7 കോടി രൂപ തട്ടിയെടുത്ത കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.