'നിർണായകമായ തെരഞ്ഞെടുപ്പുകൾ വരുമ്പോഴെല്ലാം യുഡിഎഫിനുള്ളിൽ കലഹം സൃഷ്ടിക്കുന്നതാണ് പിജെയുടെ രീതി'

Jun 20, 2020, 3:05 PM IST

ജോസ് കെ മാണി വിഭാഗത്തിന് അന്ത്യശാസനവുമായി യുഡിഎഫ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കണമെന്ന് ബെന്നി ബഹനാൻ കത്ത് നൽകി.