കൊല്ലത്ത് പതിനൊന്ന് വയസുകാരിയെ അമ്മയുടെ സഹോദരീ ഭര്‍ത്താവ് ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍

Feb 12, 2020, 8:28 AM IST

കൊല്ലം അഞ്ചലിലാണ് സംഭവമുണ്ടായത്. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി ബലാത്സംഗത്തിനിരയായെന്ന് വെളിപ്പെടുത്തിയത്. അമ്മയുടെ ചേച്ചിയുടെ ഭര്‍ത്താവ് കുട്ടിയെ മൂന്ന് വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു.