വിമാനത്താവള സ്വകാര്യവത്കരണം: നിയമയുദ്ധം തുടരാന്‍ സര്‍ക്കാര്‍, പ്രതിഷേധവുമായി ജീവനക്കാര്‍

Aug 20, 2020, 8:43 AM IST

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിനെതിരെ, ഒരു സഹകരണവും മേലില്‍ ഉണ്ടാകില്ലെന്ന രാഷ്ട്രീയ നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലെ നിയമയുദ്ധം തുടരാനാണ് തീരുമാനം.