യൂണിവേഴ്‌സിറ്റി കോളേജിലെ 'ജനാധിപത്യം' വെളിപ്പെടുത്തി മുന്‍ പ്രിന്‍സിപ്പാള്‍

Jul 13, 2019, 12:19 PM IST

യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളിലേറെയും എസ്എഫ്‌ഐക്കാരാണെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്ന് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ.എസ്.വര്‍ഗീസ്. മറ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം എസ്എഫ്‌ഐ കൊടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.