ഉത്ര കൊലക്കേസ്: നിര്‍ണായകമായി രാസപരിശോധനാഫലം, ശരീരത്തില്‍ മൂര്‍ഖന്റെ വിഷം കണ്ടെത്തി

Jul 18, 2020, 10:07 AM IST

കൊല്ലത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് കൊല്ലപ്പെട്ട ഉത്രയുടെ ശരീരത്തില്‍ മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടെത്തി. ആന്തരികാവയവങ്ങളുടെ രാസപരിശോധനയിലാണ് ഉത്രയെ കടിച്ചത് മൂര്‍ഖന്‍ തന്നെയാണെന്ന് വ്യക്തമായത്.