Mar 14, 2020, 4:00 PM IST
ഇറ്റാലിയന്‍ വിനോദസഞ്ചാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ വര്‍ക്കല റിസോര്‍ട്ട് അടച്ചുപൂട്ടി. ജീവനക്കാരായ 9 പേരെ ആശുപത്രിയിലേക്ക് മാറ്റി. വിനോദസഞ്ചാരികളെ പുറത്തിറക്കരുതെന്ന് റിസോര്‍ട്ടുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശമുണ്ട്.കോവളത്തും വര്‍ക്കലയിലുമുള്ള എല്ലാ ടൂറിസ്റ്റുകളും നിരീക്ഷണത്തിലാണ്.