വീണയും റിയാസും പുതിയ ജീവിതത്തിലേക്ക്; പിതാവിന്റെ ചാരിതാർത്ഥ്യത്തോടെ പിണറായി

Jun 15, 2020, 1:29 PM IST

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനും  ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരായി. വീഡിയോ കാണാം.