കൊല്ലപ്പെട്ട ഹഖ് മത്സ്യക്കടയിലെ ഡ്രൈവര്‍, ഗള്‍ഫിലെത്തി കരപിടിക്കാനുള്ള ശ്രമത്തിനിടെ ക്രൂര കൊലപാതകം

Aug 31, 2020, 11:28 AM IST

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിലൂടെ രണ്ട് കുടുംബത്തിനാണ് അത്താണി ഇല്ലാതായത്. സ്വന്തം വീട്ടില്‍ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ മാത്രമകലെയാണ് ഹഖ് കൊല്ലപ്പെട്ടത്. പഠനശേഷം മീന്‍കടയില്‍ ജോലി ചെയ്യുകയായിരുന്നു ഈ 24കാരന്‍.