വെഞ്ഞാറമൂടിലേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് പൊലീസ്; രണ്ട് പേര്‍ കൂടി പിടിയില്‍

Sep 1, 2020, 10:49 AM IST


വെഞ്ഞാറമൂട് കൊലപാതകത്തില്‍ ഒളിവിലായിരുന്ന രണ്ട് പേര്‍ പിടിയില്‍.കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവര്‍. ഒളിവില്‍ കഴിയാന്‍ സഹായിച്ച ഒരു സ്ത്രീയും പിടിയിലായെന്ന് സൂചന.