ജേക്കബ് തോമസിനെതിരെ വീണ്ടും അഴിമതി കേസ്: വിജിലന്‍സ് എഫ്‌ഐആര്‍ നല്‍കി

Apr 12, 2019, 9:59 AM IST

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്ന അരോപണം വിജിലന്‍സും ഹൈക്കോടതിയും തള്ളിയതാണ്. ഇതേ വിഷയത്തിലാണ് വീണ്ടും എഫ്‌ഐആര്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്