ലൈഫ് മിഷന്‍ ഇടപാടില്‍ എം ശിവശങ്കറിന്റെ മൊഴിയെടുക്കാന്‍ വിജിലന്‍സ്, ഉടന്‍ നോട്ടീസ് നല്‍കും

Oct 8, 2020, 4:12 PM IST

ലൈഫ് മിഷന്‍ കേസില്‍ വിജിലന്‍സ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മൊഴിയെടുക്കും. വിജിലന്‍സ് ഉടന്‍ നോട്ടീസ് നല്‍കും. ലൈഫ് മിഷന്‍ സിഇഒ യു വി ജോസിന്റെ മൊഴിയെടുക്കാന്‍ വിജിലന്‍സ് സംഘം സെക്രട്ടേറിയറ്റിലെത്തി.