ഹൈടെക്ക് അടുക്കള, തുണിയലക്കാന്‍ യന്ത്രങ്ങള്‍; അടിമുടി മാറി വിയ്യൂര്‍ ജയില്‍

May 28, 2019, 7:12 PM IST

വിയ്യൂര്‍ ജയില്‍ ഇനി സംസ്ഥാനത്തെ ആദ്യത്തെ ഹൈടെക് ജയില്‍. ഒന്നരക്കോടിയോളം രൂപ ചെലവില്‍ ഹൈടെക് അടുക്കള, ഭക്ഷണം സെല്ലുകളിലെത്തിക്കാന്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനം, തുണിയലക്കാനും ഉണക്കിയെടുക്കാനും യന്ത്രങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.