എംഎൽഎ ബ്രോയ്ക്ക് കിട്ടിയത് മൂന്ന് ദിവസത്തെ സ്വീകരണ യോഗങ്ങളിലായി മൂവായിരത്തിലേറെ പുസ്തകങ്ങൾ

Nov 18, 2019, 1:12 PM IST

പൂച്ചെണ്ടുകൾക്കും പൊന്നാടക്കും പകരം പുസ്തകം വാങ്ങാനിറങ്ങിയ എംഎൽഎ വികെ പ്രശാന്തിന്‌ ഒരു ലോഡ് പുസ്തകം സമ്മാനിച്ച് വട്ടിയൂർക്കാവുകാർ. 'പൂച്ചെണ്ട് വേണ്ട, സ്‌കൂൾ ലൈബ്രറികൾക്ക് നൽകാൻ പുസ്തകങ്ങൾ തരൂ' എന്നായിരുന്നു വികെ പ്രശാന്ത് ഫേസ്‌ബുക്കിൽ കുറിച്ചത്.