മുഖ്യമന്ത്രിക്കസേരയില്‍ ചെന്നിത്തലയേക്കാള്‍ വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നത് സുരേന്ദ്രനെയെന്ന് സര്‍വെഫലം

Jul 4, 2020, 9:04 PM IST

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യത്തിന് ഏറെപ്പേരും പിന്തുണച്ചത് പിണറായി വിജയനെ ആണെങ്കിലും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേക്കാള്‍ പിന്തുണകിട്ടിയത് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് എംടി രമേശ്.