Oct 20, 2020, 4:22 PM IST
തീപ്പൊരി പ്രസംഗങ്ങളിലൂടെ എന്നും കയ്യടി നേടുന്ന വിഎസ് ഒരിക്കല്‍ പ്രണയഗാനം പാടിയും സദസ്സിനെ അമ്പരിപ്പിച്ചിരുന്നു. 2016ല്‍ ജയന് കലാസാംസ്കാരിക വേദി സംഘടിപ്പിച്ച ഗാനസന്ധ്യയില്‍ പ്രസംഗത്തിനിടെയാണ് വിഎസ് പ്രണയഗാനം മൂളിയത്. പിറന്നാള്‍ ദിനത്തില്‍ ആ ദൃശ്യം വീണ്ടും കാണുമ്പോള്‍...