വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ഉടന്‍ ഇല്ല;അപ്പീല്‍ നല്‍കാമെന്ന് കോടതി

Nov 1, 2019, 3:34 PM IST


വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സാഹചര്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.കുട്ടികളുടെ മാതാപിതാക്കള്‍ക്കും സര്‍ക്കാരിനും അപ്പീല്‍ നല്‍കാനാകും