വയനാട്ടില്‍ 50 പൊലീസുകാര്‍ നിരീക്ഷണത്തില്‍; ഡിവൈഎസ്പി അടക്കമുള്ളവരുടെ പരിശോധനാഫലം ഇന്ന്

May 14, 2020, 8:53 AM IST


മാനന്തവാടി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട് എസ്പി ക്വാറന്റീനിലേക്ക് മാറി. സ്റ്റേഷനില്‍ നിന്നും കോവിഡ് ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ എസ്പിയും ഉള്ളതിനെ തുടര്‍ന്നാണ് നടപടി.