ജയിക്കാന്‍ വിവാദം വേണ്ട, വികസനകാര്യത്തില്‍ വെല്ലുവിളിക്കുന്നെന്ന് പ്രദീപ്കുമാര്‍

Apr 21, 2019, 11:40 AM IST

വിജയം സുനിശ്ചിതമാണെന്നും എം കെ രാഘവനെ വികസനകാര്യത്തില്‍ വെല്ലുവിളിക്കുന്നതായും കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ ഒളിക്യാമറാ വിവാദം പ്രചാരണത്തിന് ഉപയോഗിക്കാതെ തന്നെ വിജയിക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.