Sep 4, 2020, 9:40 AM IST
ലോക്ക് ഡൗണില്‍ വീട്ടില്‍ കുടുങ്ങിയിരിക്കുമ്പോള്‍ പ്രിയപ്പെട്ടവരുടെ വിശേഷദിവസങ്ങളില്‍ നമ്മളെന്ത് സമ്മാനം കൊടുക്കും? ദേവികയും ഗോപികയും അച്ഛനമ്മമാരുടെ വിവാഹവാര്‍ഷിക ദിനത്തില്‍ ഒരു വീഡിയോയാണ് സമ്മാനമായി കൊടുത്തത്. ഇരുവരും ടിക്ടോക്കില്‍ സജീവമായപ്പോഴാണ് ആപ്പ് നിരോധിച്ചത്. അതിന്റെ നിരാശ കൂടി തീര്‍ക്കുന്നതായിരുന്നു സമ്മാനം.