ദിനംപ്രതി പെരുകുന്ന വൈറസ് വ്യാപനം; കേരളം എന്ത് ചെയ്യും?

Sep 12, 2020, 9:40 AM IST

കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ഇടങ്ങളിൽ സാമൂഹിക വ്യാപന ആശങ്കയും വെന്റിലേറ്ററുകൾക്കടക്കം ക്ഷാമവും ഉണ്ടായേക്കാമെന്ന് സർക്കാർ മുന്നറിയിപ്പ്. സാമൂഹിക വ്യാപനം പരമാവധി വൈകിപ്പിച്ച് പിടിച്ചുനിൽക്കാനാണ് കേരളം ശ്രമിക്കുന്നത്.