മുന്നൊരുക്കങ്ങള്‍ നടത്തുമ്പോഴും രോഗം പടരുന്നു: നഗരവും ഭീതിയില്‍

Jul 20, 2020, 8:49 AM IST


തിരുവനന്തപുരത്ത് 1800 കടന്ന് രോഗികള്‍.  കൂടുതല്‍ സ്ഥലങ്ങള്‍ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു. മുന്നൊരുക്കങ്ങള്‍ നടത്തുമ്പോഴും രോഗവ്യാപനതോത് ഉയരുന്നത് ആരോഗ്യപ്രവര്‍ത്തകതര്‍ക്ക് വെല്ലുവിളിയാകുകയാണ്. തീരപ്രദേശവും നഗരവുമെല്ലാം ഭീതിയില്‍.