പ്രേമചന്ദ്രനെ വീഴ്ത്താന്‍ ബാലഗോപാലിനാകുമോ? കൊല്ലത്തെ ജനങ്ങള്‍ ചിന്തിക്കുന്നത്

Apr 14, 2019, 10:10 PM IST

മുന്നണി വിട്ട് യുഡിഎഫിലേക്ക് പോയ എന്‍ കെ പ്രേമചന്ദ്രനെ വീഴ്ത്താന്‍ മുന്‍ ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാലിനെ ഇറക്കാനുള്ള തന്ത്രം എത്രത്തോളം ഫലം ചെയ്യും? ഏഷ്യാനെറ്റ് ന്യൂസ് അഭിപ്രായ സര്‍വേഫലം ഇങ്ങനെ.