ചോദ്യംചെയ്യലിന് ഹാജരാകാൻ കെ ടി ജലീൽ സ്വകാര്യ വാഹനം തെരഞ്ഞെടുത്തത് എന്തുകൊണ്ട്?

Sep 11, 2020, 8:44 PM IST

മന്ത്രി കെടി ജലീല്‍ സുഹൃത്തിന്റെ വീട്ടിലെത്തി അവിടെ നിന്ന് സ്വകാര്യ വാഹനത്തിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിലെത്തി മൊഴി കൊടുക്കുകയായിരുന്നു. മൊഴി കൊടുക്കാൻ കെ ടി ജലീൽ സ്വകാര്യ വാഹനം തെരഞ്ഞെടുത്തത് എന്തുകൊണ്ട്?