വയനാട്ടില്‍ കാട്ടാനകളുടെ ദുരൂഹമരണം ആവര്‍ത്തിക്കുന്നു;കാരണം തേടി അന്വേഷണം

Feb 10, 2020, 6:03 PM IST


അടുത്തടുത്തായി മേപ്പാടി മേഖലയില്‍ നാല് അനകളാണ് ചരിഞ്ഞത്. ആനകളെ വിഷം നല്‍കി കൊന്നതാണോ എന്ന് വനംവകുപ്പ് സംശയിക്കുന്നു