ശ്രീകണ്ഠാപുരത്ത് കാട്ടാന കിണറ്റില്‍ വീണു

Jun 26, 2019, 11:36 AM IST

കാട്ടാന ശല്യമുണ്ടെന്നു പരാതിപ്പെട്ടിട്ടും വനം വകുപ്പ് നടപടി എടുക്കാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹകരിക്കില്ലെന്ന് നാട്ടുകാര്‍