പല്ലുവേദനയുമായി ആശുപത്രിയിലെത്തി: കേടുവന്ന പല്ലിന് പകരം നല്ല പല്ല് പറിച്ചെടുത്തെന്ന് പരാതി

Nov 1, 2019, 6:20 PM IST

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി അധികൃതര്‍ക്കെതിരെയാണ് പരാതി. പല്ലുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തി പല്ലെടുത്തു. എന്നിട്ടും വേദന കുറവില്ലാത്തതിനാല്‍ വീണ്ടും പരിശോധന നടത്തി. അപ്പോഴാണ് കേടുവന്ന പല്ലിന് പകരം നല്ല പല്ലാണ് പറിച്ചതെന്ന് മനസിലായത്.