തനിച്ച് താമസിച്ചിരുന്ന വീട്ടമ്മ മരിച്ച നിലയില്‍; ചവിട്ടി കച്ചവടക്കാരനായി അന്വേഷണം

Nov 15, 2019, 10:43 AM IST

തൃശ്ശൂരില്‍ വീട്ടമ്മയായ ആലീസിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പകല്‍ സമയത്ത് വീട്ടിലെത്തിയ ചവിട്ടി വില്‍പ്പനക്കാരനെയും കര്‍ട്ടന്‍ വില്‍പ്പനക്കാരനെയും കേന്ദ്രീകരിച്ചാണ് അന്വേഷണം.