അടഞ്ഞു കിടക്കുന്ന ഫാക്ടറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

Jul 8, 2019, 6:27 PM IST

അഞ്ചലിൽ അടഞ്ഞു കിടക്കുന്ന ഫാക്ടറിയിൽ മുൻജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ജോലി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട മാനസികവിഷമം മൂലം ആത്മഹത്യ ചെയ്യുകയാണെന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.