യുവതിയെ ബൈക്ക് കൊണ്ട് ഇടിച്ചുവീഴ്ത്തി, കഴുത്തിലും വയറ്റിലും കുത്തി; അയല്‍വാസി പിടിയില്‍

Dec 11, 2019, 6:20 PM IST

കൊല്ലം പെരുമ്പുഴയില്‍ അയല്‍വാസിയുടെ കുത്തേറ്റ് സ്ത്രീ മരിച്ചു. വീടിന് സമീപത്തെ റോഡിലാണ് കൊലപാതകം നടന്നത്. കഴിഞ്ഞ ദിവസം വീട്ടില്‍ കയറി മര്‍ദ്ദിച്ചതിനെതിരെ പരാതി നല്‍കിയതില്‍ ക്ഷുഭിതനായാണ് കൊലപാതകം നടത്തിയത്.