വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് അയല്‍വാസികളുടെ പരിശോധന; സ്ത്രീയുടെ മൃതശരീരം കത്തികരിഞ്ഞ നിലയില്‍

Nov 27, 2019, 10:36 AM IST


തിരുവനന്തപുരം ബാലരാമപുരത്ത് സ്ത്രീയുടെ മൃതശരീരം കത്തികരിഞ്ഞ നിലയില്‍. 65കാരി ഓമനായുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഫൊറന്‍സിക് പരിശോധനയ്ക്ക ്‌ശേഷം മാത്രമേ കൂടുതല്‍ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു.