സഹപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി അതിക്രമം; എം രാധാകൃഷ്ണന്റെ രാജിക്കായി പ്രതിഷേധം

Dec 9, 2019, 12:15 PM IST

സഹപ്രവര്‍ത്തകയെ ആക്രമിച്ച കേസിലെ പ്രതിയായ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാജി വെക്കണം എന്നാവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ മാര്‍ച്ച് നടത്തുന്നു