പൊതു ഇടം എന്റേതും;രാത്രി നടത്തത്തില്‍ തെരുവുകള്‍ കീഴടക്കി സ്ത്രീകള്‍

Dec 30, 2019, 8:31 AM IST

പൊതു ഇടം എന്റേതും എന്ന പേരില്‍ നടത്ത  സത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചത് വനിതാ ശിശുക്ഷേമവകുപ്പാണ്. കേരളമൊട്ടാകെ 100 തെരുവുകളില്‍ നടന്ന പരിപാടിയില്‍ നിരവധി സ്ത്രീകള്‍ പങ്കെടുത്തു