പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് മുന്നില്‍ ബൈക്കിലെത്തി നഗ്നതാപ്രദര്‍ശനം

Jan 22, 2022, 1:17 PM IST

പത്തനംതിട്ടയിലെ ഹോസ്റ്റലിന് മുന്നിലെത്തി നഗ്നതാപ്രദര്‍ശനം നടത്തുന്ന ആളുകളുടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടികള്‍ പകര്‍ത്തി