നിമിഷയുടെ വധശിക്ഷക്ക് സ്‌റ്റേ; കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതായി അഭിഭാഷകന്‍

Aug 30, 2020, 11:47 AM IST

മരിച്ച വ്യക്തിയുടെ ബന്ധുക്കളുമായി സംസാരിച്ച് കേസ് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് അഭിഭാകന്‍ പറഞ്ഞു. വധശിക്ഷ ഒഴിവായാലും നിമിഷ ശിക്ഷ അനുഭവിക്കേണ്ടി വരും