കെ ജെ ജസ്റ്റിന്റെ മൃതദേഹം കായലില്‍, ആത്മഹത്യയ്ക്ക് കാരണം സാമ്പത്തിക പ്രശ്‌നങ്ങളെന്ന് പൊലീസ്

Feb 6, 2020, 8:39 PM IST

യേശുദാസിന്റെ സഹോദരന്‍ കെ ജെ ജസ്റ്റിന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്. ഇന്നലെ ഉച്ചയോടെയാണ് കാക്കനാട് അത്താണിയില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന ജസ്റ്റിനെ കായലില്‍ മരിച്ചനിലയിലാണ് കണ്ടെത്തിയത്.