ഷാജിയുടെ കൂട്ടുകാരെ കണ്ടാൽ നിങ്ങൾ ഞെട്ടും!

May 14, 2022, 11:38 AM IST

പഠിക്കുമ്പോഴും കളിക്കുമ്പോഴും കൂട്ട് മെക്സിക്കൻ ഇ​ഗ്വാന, പക്ഷേ ഇവർക്ക് ഇവൻ മോട്ടു; തിരുവനന്തപുരം ബാലരാമപുരത്തെ ഷാജിയുടെ കൂട്ടുകാരെ കണ്ടാൽ നിങ്ങൾ ഞെട്ടും!