അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

May 8, 2020, 11:14 AM IST


മരിച്ചത് ഷോളയൂര്‍ വരഗംപാടി സ്വദേശി കാര്‍ത്തിക്കാണ്. കോയമ്പത്തൂരില്‍ നിന്ന് വനത്തിലൂടെ നടന്നാണ് ഇയാള്‍ കേരളത്തില്‍ എത്തിയത്.