പാലാരിവട്ടം മെട്രോസ്റ്റേഷന് സമീപം കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

Dec 12, 2019, 3:47 PM IST

പാലാരിവട്ടം മെട്രോസ്‌റ്റേഷന് സമീപം നടന്ന അപകടത്തില്‍ യദുലാലെന്ന യുവാവിന് ദാരുണാന്ത്യം. കുഴിയില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. വാട്ടര്‍ അതോറിറ്റി എട്ട് മാസം മുമ്പെടുത്ത കുഴിയാണ് അപകടത്തിന് കാരണമായത്.