യുവതിയെ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്

Jan 6, 2020, 1:13 PM IST

തിരുവനന്തപുരം കാരക്കോണത്താണ് നാടിനെ നടുക്കിയ സംഭവം. യുവതിയുടെ അമ്മയോ അച്ഛനോ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് യുവാവ് വീട്ടിലെത്തി കൃത്യം ചെയ്തത്. നിലവിളി കേട്ട് നാട്ടുകാരെത്തുകയായിരുന്നു.