15 വര്‍ഷത്തെ ടാക്‌സ് അടച്ചതാ, ടോള്‍ തരില്ല: ടോള്‍ പ്ലാസയില്‍ യുവാവിന്റെ രോഷം, വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

Nov 6, 2019, 5:35 PM IST

റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതെ കിടക്കുമ്പോഴും ടോള്‍ പിരിവ് നടത്തുന്നതില്‍ എപ്പോഴും പ്രതിഷേധം ഉയരാറുണ്ട്. അത്തരത്തിലൊരു പ്രതിഷേധമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. 15 വര്‍ഷത്തെ ടാക്‌സ് അടച്ചിട്ടുണ്ട്, ടോള്‍ തരില്ലെന്ന് പറഞ്ഞ് ടോള്‍ അടയ്ക്കാതെ പോകുകയാണ് യുവാവ്.