ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ അപ്രതീക്ഷിത പ്രതിഷേധം

Oct 5, 2020, 12:43 PM IST

സെക്രട്ടേറിയറ്റിന് മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ അപ്രതീക്ഷിത സമരം. സെക്രട്ടേറിയറ്റിന്‍റെ ഗേറ്റ് ചാടിക്കടന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.