ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു

Jan 26, 2022, 5:38 PM IST

മലപ്പുറം കരുളായിയിൽ അരി വാങ്ങാൻ സൊസൈറ്റിയിലേക്ക് പോയ ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. മൃതദേഹത്തിനരികിൽ നിന്ന് ഇപ്പോഴും മാറാതെ കാട്ടാന.