കാട്ടാനയെക്കൊണ്ട് പൊറുതിമുട്ടി, വച്ച വാഴകളെല്ലാം വെട്ടിക്കളഞ്ഞ് കർഷകൻ

Jan 28, 2022, 2:31 PM IST

കൃഷി നശിപ്പിച്ചിട്ടും തീരാതെ ആനയുടെ അരിശം വീട്ടിലേക്ക്, വച്ച വാഴകളെല്ലാം വെട്ടിക്കളഞ്ഞ് തൃശൂരിലെ ഒരു കർഷകൻ